കവിയരങ്ങ് സംഘടിപ്പിച്ചു

മാനന്തവാടി: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനത്തിൻ്റെ ഭാഗമായി മാനന്തവാടി ഗുരുകുലം കോളജിൽ ഒസാരി സാഹിത്യ കൂട്ടായ്മയുമായി ചേർന്ന് കവിയരങ്ങ് സംഘടിപ്പിച്ചു. റിട്ട. പൊലിസ് മേധാവി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ പി ഒ എ ജില്ലാ പ്രസിഡൻ്റ് എം.എ...

ബാണാസുരസാഗറിൽ ജലനിരപ്പ് ഉയർന്നു: ബ്ലൂ അലർട്ട്

കൽപറ്റ: ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചതായി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണം.

ഏലി നിര്യാതയായി

നടവയൽ: പാടിക്കുന്ന് അമ്പലത്തറ പരേതനായ ആൻ്റണിയുടെ ഭാര്യ ഏലി (87) നിര്യാതയായി. . മക്കൾ: മേരി , ബേബി , ഷാജിപരേതരായ ഉലഹന്നാൻ ,കുഞ്ഞുമാൻ , പെണ്ണമ്മമരുമക്കൾ: ജോസ് , ലിസി , ഗ്രേസി , തങ്കമ്മ, ബിന്ദു , പരേതനായ...

പൗലോസ് നിര്യാതനായി

പൂതാടി : പാണ്ടാംകോട്ടിൽ പൗലോസ് ( കുഞ്ഞുമോൻ - 79) നിര്യാതനായി.ഭാര്യ: മറിയക്കുട്ടിമകൾ: ലാലിമരുമകൻ: പോൾ.സംസ്കാരം നാളെ (ശനി) രാവിലെ 11 മണിക്ക് കേണിച്ചിറ സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ സിമിത്തേരിയിൽ.

കാര്‍ തട്ടി യുവാവിനു ഗുരുതര പരിക്കേറ്റ കേസില്‍ പ്രതി പിടിയില്‍

ഹരീഷ് മക്കിയാട്: കാര്‍ തട്ടി യുവാവിന് ഗുരുതര പരിക്കേറ്റ കേസില്‍ പ്രതി പിടിയില്‍. വാളാട് കോളിച്ചാല്‍ വാനിയപുരയില്‍ ഹരീഷിനെയാണ്(36)തൊണ്ടര്‍നാട് എസ്‌ഐ എം.സി. പവനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.പി. റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ 23ന് രാത്രിതൊണ്ടര്‍നാട് മരച്ചുവടിലാണ്...

യുവാവിനെ കാറിടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ പിടികൂടി

തുമ്പായത് പൊട്ടി വീണ സൈഡ് മിറര്‍ തൊണ്ടര്‍നാട്: ആദിവാസി യുവാവിനെ കാറിടിപ്പിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ പിടികൂടാന്‍ തുമ്പായത് സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സൈഡ് മിറര്‍. ജൂണ്‍ 23ന് രാത്രി അമിത വേഗത്തില്‍ അശ്രദ്ധമായി ഓടിച്ച കാറിടിച്ച് കോറോം സ്വദേശിയായ...

അരിവാള്‍കോശ രോഗം: പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തി

മീനങ്ങാടി: ആരോഗ്യകേരളം വയനാട്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവ സംയുക്തമായി അരിവാള്‍കോശ രോഗികള്‍ക്കായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.എസ്. സുഷമ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു...

സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ് മന്ത്രി ഒ.ആര്‍. കേളുവിന് സ്വീകരണം നല്‍കി

മന്ത്രി ഒ.ആര്‍. കേളുവിനു സ്വീകരണം നല്‍കുന്നതിന് ബത്തേരി ലയണ്‍സ് ഹാളില്‍ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ് കേരള സംഘടിച്ച യോഗത്തില്‍ ബത്തേരി ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി: പട്ടികജാതി-വര്‍ഗ, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളുവിന്സെന്റര്‍...

16 പേരെ കടിച്ച തെരുവുനായയെ പിടികൂടി

സുല്‍ത്താന്‍ ബത്തേരി: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ടു ദിവസത്തിനിടെ 16 പേരെ കടിച്ച തെരുവുനായയെ പിടികൂടി. ഇന്നുച്ചകഴിഞ്ഞ് മൂന്നരയോടെ പൂമല സ്‌കൂള്‍ പരിസരത്തുനിന്നാണ് നായയെ വല ഉപയോഗിച്ചു പിടിച്ചത്. നഗരസഭാധികൃതര്‍ നിര്‍ദേശിച്ചതനുസരിച്ച് പിണങ്ങോട് സ്വദേശികളായ താഹിര്‍, സഞ്ജിത്ത് എന്നിവരാണ് നായയെ പിടിച്ചത്....

വീണ്ടും കരുത്താര്‍ജിച്ച് കാലവര്‍ഷം

കല്‍പ്പറ്റ: ജില്ലയില്‍ വീണ്ടും കരുത്താര്‍ജിച്ച് കാലവര്‍ഷം. വ്യാഴാഴ്ചയും ഇന്നു പകലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായി മഴ പെയ്തു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജില്ലയില്‍ കനത്ത മഴ പെയ്തിരുന്നില്ല. ഇന്നു രാവിലെ എട്ടരയ്ക്ക് അവസാനിച്ച 24 മണിക്കൂറില്‍ ലക്കിടിയിലാണ് ഏറ്റവും ഉയര്‍ന്ന...
Social profiles