യുവാവിനെ മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മേപ്പാടി: കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് തോമാട്ടുചാല്‍ സ്വദേശിയായ യുവാവിനെ മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കടല്‍മാട് കമ്പാളകൊല്ലി കൊച്ചുപുരക്കല്‍ അബിന്‍ കെ. ബോവസിനെയാണ്(29) മേപ്പാടി പോലീസ് ഡാന്‍സഫ് സ്‌ക്വാഡിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന...

ഓപ്പറേഷന്‍ ആഗ്: ക്വട്ടേഷന്‍ സംഘം പിടിയില്‍

വൈത്തിരി: ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി വൈത്തിരി പോലീസ് നടത്തിയ പരിശോധനയില്‍ ക്വട്ടേഷന്‍ സംഘം പിടിയിലായി. മുളന്തുരുത്തിഏലിയാട്ടേല്‍ ജിത്തു ഷാജി(26), ചോറ്റാനിക്കര വാഴപ്പറമ്പില്‍ അലന്‍ ആന്റണി(19), പറവൂര്‍ കോരണിപ്പറമ്പില്‍ ജിതിന്‍ സോമന്‍(20), ആലുവ അമ്പാട്ടില്‍ രോഹിത് രവി (20) എന്നിവരെയാണ് ലക്കിടി സ്‌കൂളിന്...

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍

ജോണി ജോര്‍ജ്, വിഷ്ണു, അഭിജിത്ത്. മീനങ്ങാടി: ബാറിനു സമീപം ഫുട്പാത്തില്‍ യുവാവിനെ കുപ്പിഗ്ലാസിനു തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. കൃഷ്ണഗിരി ഞണ്ടുകുളത്തില്‍ ജോണി ജോര്‍ജ്(41), മൈലമ്പാടി വിണ്ണംപറമ്പില്‍ എം. വിഷ്ണു(24), മൈലമ്പാടി പള്ളിക്കുളങ്ങര പി.എ. അഭിജിത്ത്(23)...

പോക്‌സോ കേസ്: പ്രതിക്ക് 61 വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും

കൃഷ്ണന്‍ കല്‍പ്പറ്റ: പോക്‌സോ കേസില്‍ പ്രതിക്ക് പ്രതിക്ക് വിവിധ വകുപ്പുകളിലായി 61 വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മേപ്പാടി വിത്തുകാട് കാര്‍മല്‍ കുന്നിലെ കൃഷ്ണനെയാണ്(29)കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക്(പോക്‌സോ) കോടതി ജഡ്ജി കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. കേസില്‍...

പോലീസ് ചമഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയില്‍

പുല്‍പ്പള്ളി: പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ ഒസാന്‍ കടപ്പുറം ചെറിയമൊയ്തീന്‍ കനകത്ത് സി.എം. മുഹമ്മദ് റാഫിയെയാണ് (23)ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുല്‍പ്പള്ളി പോലീസും ചേര്‍ന്ന് പിടികൂടിയത്. പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ ഒരു കടയിയിലെത്തിയ മുഹമ്മദ് റാഫിഅവിടെ...

മുത്തങ്ങയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ ഒന്‍പത് ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍. മലപ്പുറം സ്വദേശി മമ്പാടുപറമ്പന്‍ മുഹമ്മദ് സുനീറാണ്(37)അറസ്റ്റില്‍. ഇന്നു രാവിലെ പോലീസ് ചെക്‌പോസ്റ്റില്‍ പരിശോധനയിലാണ് ഇയാളുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്.

വിവാഹ വാഗ്ദാനം നല്‍കി പീഡനം: രണ്ടുപേര്‍ അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും ഇതിനു ഒത്താശ ചെയ്തയാളെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നെല്ലാങ്കോട്ട പുത്തനങ്ങല്‍ നൗഷാദ്(41), അതിജീവിതയെ ഉപദ്രവിക്കാന്‍ കൂട്ടുനിന്ന ബത്തേരി പട്ടരുപടി തെക്കേക്കരയില്‍ ഷക്കീല ബാനു(31) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ബൈജു...

പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍. ചെതലയം കൈയാലക്കല്‍ ഹംസ ജസീലിനെയാണ് (26)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരേ കേസ്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം.

ക്ലബില്‍ ശീട്ടുകളി: 11 പേര്‍ പിടിയില്‍

പുല്‍പ്പള്ളി: ക്ലബില്‍ പണവച്ച് ശീട്ടുകളിച്ച 11 അംഗ സംഘം പോലീസ് പിടിയിലായി. കോളറാട്ടുകുന്നിലെ ക്ലബിലായിരുന്നു ശീട്ടുകളി. കേണിച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ ദിലീപ്, സബ് ഇന്‍സ്‌പെക്ടര്‍ രമേശ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തങ്കച്ചന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവന്‍ ചക്കാംകുന്നേല്‍, വില്‍സണ്‍ എന്നിവരടങ്ങുന്ന...

റിസോര്‍ട്ടിലെ മോഷണം: രണ്ടു പേര്‍ പിടിയില്‍

അബ്ദുള്‍ മജീദ്, ബെന്നറ്റ്. മേപ്പാടി: കോട്ടപ്പടി എളമ്പലേരി എസ്റ്റേറ്റിലെ ആരംഭ് റിസോര്‍ട്ടില്‍ അടുക്കളയോടുചേര്‍ന്നു സ്റ്റോര്‍റൂമിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 1,36,468 രൂപ മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരന്‍ കോട്ടനാട് അരിപ്പൊടിയന്‍ അബ്ദുള്‍ മജീദ്(26), സുഹൃത്ത് കോട്ടനാട് കളത്തില്‍പറമ്പില്‍...
Social profiles