കനത്ത മഴയില്‍ പാലം ഒലിച്ചുപോയി

കേണിച്ചിറ: കനത്ത മഴയില്‍ പാലം ഒലിച്ചുപോയി. പൂതാടി മാങ്ങോട് റോഡില്‍ എരുമത്താരി പാലമാണ് ഒലിച്ചു പോയത്. ഇന്ന് വൈകിട്ട് പെയ്ത് ശക്തമായ മഴയിലാണ് അപകടം. ആര്‍ക്കും പരിക്കില്ല. ഗ്രാമീണ റോഡായ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles