ഗതാഗത നിയന്ത്രണം

കൽപറ്റ: മൂലങ്കാവ്-തേലമ്പറ്റ-മാതമംഗലം റോഡില്‍ കള്‍വേര്‍ട്ട്, ഡ്രൈനേജ് നിര്‍മ്മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഭാഗികമായി ഗതാഗത തടസ്സം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്‍ന്റ് എഞ്ചിനീയര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles