സ്‌പോട്ട് അഡ്മിഷന്‍

കല്‍പറ്റ: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ. കോളേജില്‍ വിവിധ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 26 ന് വൈകുന്നേരം 5 നകം ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് gcmananthavady.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04935 240351.

0Shares

Leave a Reply

Your email address will not be published.

Social profiles