അധ്യാപക നിയമനം

സുല്‍ത്താന്‍ ബത്തേരി: ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ 28ന് രാവിലെ 11ന് ബത്തേരി ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ നടക്കും. യോഗ്യത – ബിരുദാന ന്തര ബിരുദം, ബി.എഡ്, സെറ്റ് ഫോണ്‍. 04936 220147.

0Shares

Leave a Reply

Your email address will not be published.

Social profiles