വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

പുല്‍പള്ളി: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പീടികത്തൊഴിലാളി മരിച്ചു. ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ തൊഴിലാളിയും കര്‍ണാടക അന്തര്‍സന്ത സ്വദേശിയുമായ രസികയാണ്(25) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 30നു രാത്രി താഴെയങ്ങാടിക്കു സമീപം രസിക സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൈക്ക് ഇടിച്ചായിരുന്നു അപകടം.

0Shares

Leave a Reply

Your email address will not be published.

Social profiles