പി.കെ അബൂബക്കര്‍ മുസ്്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ്

കല്‍പറ്റ: മുസ്്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റായി പി.കെ അബൂബക്കറിനെ ജില്ലാ ലീഗ് പ്രവര്‍ത്തക സമിതി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. അരനൂറ്റാണ്ടായി വയനാട്ടില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായ പി.കെ അബൂബക്കര്‍ നിലവില്‍ ജില്ലാ വൈസ് പ്രസിഡന്റാണ്. ജില്ലാ പ്രസിഡന്റായിരുന്ന പി.പി.എ കരീം സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പി.കെ പ്രസിഡന്റ് പദത്തിലെത്തുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles