ഡോ.ശീതളനാഥിനെ ആദരിച്ചു

ഡോ.ശീതളനാഥിന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മയില്‍ മെമന്റോ നല്‍കുന്നു.

മീനങ്ങാടി: ചികിത്സാരംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ഡോ.ശീതളനാഥിനെ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി കരണിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. അയമു പാറമ്മല്‍ അധ്യക്ഷത വഹിച്ചു. ഡോക്ടറെ വി.പി. ഷുക്കൂര്‍ ഹാജി പൊന്നാടയണിയിച്ചു.
ഗഫൂര്‍ കരണി, അബ്ദുള്‍ കരീം, വി.വി. ജഗദീഷ്, സി.എന്‍.ഡി. പ്രസാദ്, പി. ഷെമീര്‍, പി. സെബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles