വിദ്യാര്‍ഥിനികള്‍ ഫഌഷ്‌മോബ് അവതരിപ്പിച്ചു

കാരാപ്പുഴ ഡാം പരിസരത്ത് വിദ്യാര്‍ഥിനികള്‍ ഫഌഷ്‌മോബ് അവതരിപ്പിക്കുന്നു.

കാരാപ്പുഴ:ചപ്പുചവറുകള്‍ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതിനെതിരായ ബോധവത്കരണത്തിന് കല്‍പ്പറ്റ എന്‍എംഎസ്എം ഗവ.കോളജിലെ എന്‍എസ്എസ് വിദ്യാര്‍ഥിനികള്‍ ഡാം പരിസരത്ത് ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ സ്വച്ഛതാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles