![](https://keralacorrespondent.com/wp-content/uploads/2023/08/wyd-29-prakasanam.jpg)
വെള്ളമുണ്ട:ആതിഥേയ മീഡിയ ‘പൊന്നുവിന്റെ പൊന്നോണം’ എന്ന പേരില്‍ തയാറാക്കിയ ഓണപ്പാട്ട് ആല്‍ബം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. പ്രവീണ്‍ തിരുമംഗലം, സജി ഗ്ലോറിയ തുടങ്ങിയവര്‍ പങ്കെടുത്തു. മിഥുന് മുണ്ടക്കല്‍ സംവിധാനം ചെയ്തതാണ് ആല്‍ബം.