കവിതാസമാഹാരം പ്രകാശനം ചെയ്തു

ശിവരാമന്‍ പാട്ടത്തില്‍ എഴുതിയ ‘പുസ്തകപ്പുര’ കവിതാസമാഹാരം കൈനാട്ടി പദ്മപ്രഭാ ഗ്രന്ഥാലയത്തില്‍ സാഹിത്യകാകരന്‍ എന്‍.പി. ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്യുന്നു.

കല്‍പ്പറ്റ: റിട്ട.അധ്യാപകന്‍ ശിവരാമന്‍ പാട്ടത്തില്‍ എഴുതിയ ‘പുസ്തകപ്പുര’ കവിതാസമാഹാരം സാഹിത്യകാകരന്‍ എന്‍.പി. ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്തു. കൈനാട്ടി പദ്മപ്രഭാ ഗ്രന്ഥാലയത്തില്‍ നടന്ന ചടങ്ങില്‍ എസ്‌കെഎംജെഎച്ച്എസ്എസ് മുന്‍ പ്രധാനാധ്യാപകന്‍ പി.ഒ. ശ്രീധരന്‍ ആദ്യപ്രതി സ്വീകരിച്ചു. പനമരം അഞ്ചുകുന്ന് സ്വദേശിയായ ശിവരാമന്‍ പാട്ടത്തിലിന്റെ ആറാമത്തെ ഗ്രന്ഥമാണ് ‘പുസ്തകപ്പുര’.

0Shares

Leave a Reply

Your email address will not be published.

Social profiles