പുസ്തകങ്ങള്‍ കൈമാറി

മേപ്പാടി: റിപ്പണ്‍ കടച്ചിക്കുന്ന് സംപ്പഗെ ട്രൈബല്‍ ലൈബ്രറിക്ക് ഡയലോഗ് സെന്റര്‍ കേരള അനുവദിച്ച പുസ്തകങ്ങള്‍ ജില്ലാ പ്രതിനിധി അബൂബക്കര്‍ പരിയാരം, മേപ്പാടി ഏരിയ കണ്‍വീനര്‍ വി.വി. കുഞ്ഞിമുഹമ്മദ് എന്നിവര്‍ കൈമാറി. കുട്ടിരാമന്‍, കെ. പ്രസീത, കെ. അഷറഫ് അലി, ഗീത, ചിഞ്ചു, പ്രവീണ, പങ്കജാക്ഷി തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles