![](https://keralacorrespondent.com/wp-content/uploads/2023/12/wyd-15-sumina.jpg)
മുള്ളന്‍കൊല്ലി ബഡ്സ് സ്കൂളില്‍ ക്രിസ്മസ് ആഘോഷം ടി.എസ്. സുമിന ഉദ്ഘാടനം ചെയ്യുന്നു.
മുളളന്‍കൊല്ലി: ബഡ്സ് സ്കൂളില്‍ വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം നടത്തി. കൃഷി ഓഫീസര്‍ ടി.എസ്. സുമിന ഉദ്ഘാടനം ചെയ്തു. ബഡ്സ് സ്കൂള്‍ അധ്യാപിക ഇ.കെ. സ്മിജ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സി. ഹരിത, കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറേറ്റര്‍ ജോസീന ജോണ്‍, പി.എ. ഡീവന്‍സ്, ബെന്നി മാത്യു, സി.ഡി. ബാബു, അരവിന്ദ് സി. പ്രസാദ്
എന്നിവര്‍ പ്രസംഗിച്ചു.