വയനാട് ഫ്‌ളവര്‍ ഷോ: പന്തലിനു കാല്‍ നാട്ടി

വയനാട് ഫ്‌ളവര്‍ ഷോ പന്തല്‍ കാല്‍നാട്ടുകര്‍മം കല്‍പ്പറ്റ ബൈപാസ് ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കുന്നു.

കല്‍പ്പറ്റ: വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി 20 മുതല്‍ ജനുവരി 10 വരെ ബൈപാസ് ഗ്രൗണ്ടില്‍ നടത്തുന്ന വയനാട് ഫഌവര്‍ ഷോയുടെ പന്തല്‍ കാല്‍നാട്ടുകര്‍മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് ജോണി പാറ്റാനി, സെക്രട്ടറി കെ.എസ്. രമേഷ്, ജോയിന്റ് സെക്രട്ടറിമാരായ മോഹന്‍ രവി, വി.പി. രത്‌നരാജ്, ട്രഷറര്‍ ഒ.എ. വീരേന്ദ്രകുമാര്‍, ബേബി പാറ്റാനി, വി. ഹാരിസ്, കെ. സദാനന്ദന്‍, എ. ദേവകി, എ.പി. ശ്രീകുമാര്‍, വിമല്‍കുമാര്‍, സി.എം. സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles