![](https://keralacorrespondent.com/wp-content/uploads/2024/01/MDMA.jpg)
Read Time:51 Second
മുഹമ്മദ് ജിഹാദ്, അബ്ദുല്‍സലാം
മാനന്തവാടി: 51.64 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ മുഹമ്മദ് ജിഹാദ്(28), തിരൂര്‍ പൊന്മുണ്ടം നീലിയാട്ടില്‍ അബ്ദുല്‍സലാം(29) എന്നിവരെയാണ് എസ്.ഐ. കെ.കെ.സോബിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ യു.കെ. മനേഷ്കുമാര്‍, മുഹമ്മദ് അറങ്ങാടന്‍, പി. ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം വള്ളിയൂര്‍ക്കാവ് ജംഗ്ഷനില്‍ പരിശോധനയിലാണ് ഇവരുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്.
0Shares