റിപ്പണ്‍ വാളത്തൂരില്‍ തിറയാട്ട മഹോത്സവം തുടങ്ങി

Read Time:46 Second

റിപ്പണ്‍ വാളത്തൂര്‍ ശ്രീ കരിയാത്തന്‍ കാവില്‍ തിറയാട്ട മഹോത്സവത്തിന് കൊടിയേറ്റുന്നു.

റിപ്പണ്‍: വാളത്തൂര്‍ ശ്രീ കരിയാത്തന്‍ കാവില്‍ തിറയാട്ട മഹോത്സവം തുടങ്ങി. കൊടിയേറ്റിന്ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എന്‍.വി.ഫണീധരന്‍ എമ്പ്രാന്തിരി വെള്ളംകൊല്ലി ഇല്ലം നേതൃത്വം നല്‍കി. 30ഉം 31 ഉം ആണ് പ്രധാന ഉത്സവ ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ തിനപുരം ശ്രീ തമ്പുരാട്ടിയമ്മ ക്ഷേത്രത്തില്‍നിന്ന് താലപ്പൊലി എഴുന്നള്ളത്തും തിറയാട്ടങ്ങളും ഉണ്ടാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles