സനാതന ധര്‍മവേദി വാര്‍ഷികം ആഘോഷിച്ചു

Read Time:1 Minute, 5 Second

സനാതന ധര്‍മവേദി വാര്‍ഷികാഘോഷം ബത്തേരി ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം ഹാളില്‍ തിരക്കഥകൃത്ത് ഡോ.രണ്‍ധീര്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ബത്തേരി: സനാതന ധര്‍മവേദി വാര്‍ഷികം ആഘോഷിച്ചു. ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം ഹാളില്‍ തിരക്കഥകൃത്ത് ഡോ.രണ്‍ധീര്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് അനില്‍ എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് പി.എന്‍. രാജന്‍,
കെ.എന്‍. ഗോപാലന്‍, ടി.എന്‍. ചന്ദ്രന്‍, രവീന്ദ്രന്‍, ഡോ. രൂപശ്രീ പ്രാം, ജയപ്രഭ, സായി സുസുന്ദര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു.ഭാഗവതാചര്യന്‍ സ്വാമി ഉദിത് ചൈതന്യ ആധ്യാത്മിക പ്രഭാഷണം നടത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles