അധ്യാപക നിയമനം

വാരാമ്പറ്റ: വാരാമ്പറ്റ ഗവ.ഹൈസ്ക്‌കൂളിൽ 2023-24 അദ്ധ്യയന വർഷത്തിൽ നിലവിൽ ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം 30ന് ചൊവ്വാഴ്ച്ച രാവിലെ 11 മണിയ്ക്ക് സ്ക്കൂൾ ഓഫീസിൽ വെച്ച് നടക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസ്സൽ...

നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്ക് ആരംഭിച്ചു

കൽപറ്റ: കുടുംബശ്രീ കാർഷിക ഗ്രൂപ്പുകളുടെ ഉൽപ്പന്നങ്ങൾക്ക് വിപണനം ഉറപ്പാക്കുന്ന നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്ക്കുകൾ ജില്ലയിൽ ആരംഭിച്ചു. വെള്ളമുണ്ട, കോട്ടത്തറ, അമ്പലവയൽ, മൂപ്പൈനാട് എന്നീ സി ഡി എസ്‌കളുടെ നേതൃത്വത്തിൽ ആണ് കുടുംബശ്രീ ജില്ലാ മിഷൻ കിയോസ്ക്കുകൾ ആരംഭിച്ചത്. ജില്ലയിലെ കുടുംബശ്രീ...

പ്രകൃതി പഠന ക്യാമ്പ് നടത്തി

മീനങ്ങാടി: സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളേജിലെ ഫോറസ്ട്രി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ പി.എന്‍...
Social profiles