തരംഗ് 2കെ 24 കൃപാലയ സ്പെഷ്യൽ സ്കൂൾ വാർഷികം നടത്തി

പുൽപള്ളി: കൃപാലയ സ്പെഷ്യൽ സ്കൂളിൻ്റെ 23- മത് വാർഷിക ആഘോഷം പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലിപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ റവ:മദർ ആൻ മേരി ആര്യപ്പിള്ളിൽ (എസ്.എ.ബി.എസ്) അധ്യക്ഷത വഹിച്ചു. തിരുഹൃദയ ദേവാലയ വികാരി...

ദ്വിദിന ശില്‍പശാല നടത്തി

മാനന്തവാടി: ജില്ലയിലെ അരിവാള്‍ രോഗബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ പഠന പുരോഗതി, മാർഗ്ഗ നിർദേശങ്ങൾ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മാനന്തവാടിയില്‍ സംസ്ഥാനതല ദ്വിദിന ശില്‍പശാല നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സില്‍ സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ സംഘടന ഉന്നയിച്ച വിവിധ...

മൃഗസംഖ്യ നിയന്ത്രണം വേണം: വൈദിക സമിതി

നടവയൽ: ജില്ലയിൽ വർധിച്ചു വരുന്ന മനുഷ്യ വന്യമൃഗ സംഘർഷത്തിൽ നിന്നു വയനാടൻ ജനതയെ സംരക്ഷിക്കാൻ മൃഗസംഖ്യ നിയന്ത്രണം ശാസ്ത്രീയമായി നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് നടവയൽ ഫൊറോന വൈദിക സമിതി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനം സ്വത്തിനും സംരക്ഷണം നൽകാൻ ഭരണഘടനാപരമായി...
Social profiles