കേന്ദ്ര വന്യജീവി സംരക്ഷണ നിയമം: സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ആവശ്യപ്പെടും

കല്‍പറ്റ: വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. വയനാട്ടിലെ വന്യജീവി ആക്രമണം ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അടുത്തിടെ തിരുവനന്തപുരത്ത് വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം.മാനന്തവാടി എം.എല്‍.എ ഒ.ആര്‍.കേളു,...

ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന; കാട്ടാനയെ ട്രാക്ക് ചെയ്തു

ബാവലി: കൊലയാളി കാട്ടാന ബേലൂര്‍ മഖ്‌നയെ ലൊക്കേറ്റ് ചെയ്തതായി വടക്കേ വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍. മണ്ണുണ്ടിക്ക് സമീപത്തെ വനമേഖലയിലാണ് കാട്ടാനയുള്ളത്. 300 മീറ്റര്‍ പരിധിക്കുള്ളില്‍ വനപാലകരെത്തിയാല്‍ ആന്റിന സിഗ്‌നല്‍ ലഭിക്കും. അതിനനുസരിച്ച് ലൊക്കേഷന്‍ കൃത്യമായി മനസിലാക്കി മയക്കുവെടി വെക്കും. ആന...

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത; ചെന്നലോട് വാർഡിൽ ഡിജിസഭ സംഘടിപ്പിച്ചു

ചെന്നലോട്: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഗ്രാമസഭയ്ക്ക് സമാനമായ രീതിയിൽ ഡിജിസഭ സംഘടിപ്പിച്ചു. സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ നിർമ്മൽ ബേബി വർഗീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷമീം പാറക്കണ്ടി അധ്യക്ഷത...

വനംമന്ത്രിയെ വയനാട്ടില്‍ കയറ്റാന്‍ അനുവദിക്കില്ല; യൂത്ത് കോണ്‍ഗ്രസ്

പുല്‍പള്ളി: മാനന്തവാടിയിലെ കര്‍ഷകനെ ആന ചവിട്ടി കൊന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി പുല്‍പ്പള്ളി ടൗണില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിക്ഷേധ ധര്‍ണ്ണയും നടത്തി. ധര്‍ണ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട്...

ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. വാളണ്ടിയേഴ്സിനായി തിരുനെല്ലിയിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സോഷ്യൽ ഫോറസ്ട്രി റയ്ഞ്ച്...

താലപ്പൊലി എഴുന്നള്ളിപ്പ് നടത്തി

മുട്ടില്‍: ശ്രീ സന്താനഗോപാല മഹാവിഷ്ണുവേട്ടക്കരുമന്‍ ക്ഷേത്ര മഹോല്‍സവത്തോടനുബന്ധിച്ച് മുട്ടില്‍ അയ്യപ്പ ക്ഷേത്രം മുതല്‍ മഹാവിഷ്ണു ക്ഷേത്രം വരെ വാദ്യമേളം, കാവടിയാട്ടം അമ്മന്‍ കുടം എന്നിവയുടെ അകമ്പടിയോടുകൂടി താലപ്പൊലി എഴുന്നള്ളിപ്പ് നടത്തി. ക്ഷേത്രം പ്രസിഡന്റ് എം.പി. അശോക് കുമാര്‍, ക്ഷേത്രം സെക്രട്ടറി പി.വി....

വന്യമൃഗ ആക്രമണം; പ്രതിഷേധ റാലി നടത്തി

ബത്തേരി: വനം വകുപ്പിന്റെ നിഷ്ക്രിയത്വവും ഉത്തരവാദിത്തമില്ലായ്മയും കാരണം ആനയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട അജീഷിന്റെ മരണത്തിൽ പ്രതിഷേധിച്ചു ബത്തേരി മേഖല കത്തോലിക്ക കോൺഗ്രസ് കെസിവൈഎം ,മിഷൻ ലീഗ്, മാതൃവേദി എന്നിവയുടെ നേതൃത്വത്തിൽ വനം വകുപ്പ് പിരിച്ചുവിടുക വനംമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ...
Social profiles