നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലേക്കു തീർഥാടക പ്രവാഹം

നടവയൽ: സീറോ മലബാർ സഭയുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലേക്കു വലിയ തോതിൽ തീർഥാടകർ എത്തി തുടങ്ങി. വലിയ നോമ്പ് തുടങ്ങിയതോടെയാണു കുരിശിൻ്റെ പേരിലുള്ള പളളിയിൽ കുരിശിൻ്റെ വഴി നടത്തുന്നതിനും മറ്റു നേർച്ചകൾക്കുമായി ഇതര...

ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നവീകരിച്ച ഓഫിസ് പ്രവർത്തനം ആരംഭിച്ചു

കൽപറ്റ: ജില്ലാ കലക്ടറേറ്റിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ജില്ലാ ടൂറിസം കൗൺസിലിന്റെ ഓഫിസ് നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു. നവീകരിച്ച ഓഫിസ് ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. ഡിടിപിസിയുടെ ഫണ്ട് ഉപയോഗിച്ചാണു പ്രവർത്തികൾ പൂർത്തീകരിച്ചത്. 15...

സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം

കൽപറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വിവിധ സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയില്‍  പ്രത്യേക പൊലീസ് സംഘം പ്രവര്‍ത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സമൂഹ മാധ്യമ ഇടപെടലുകളെക്കുറിച്ചു  പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം. വാട്‌സ്ആപ്പ് നമ്പര്‍ 9497942706, ഇമെയില്‍ smcidki@gmail.com

ആനി രാജ ഇന്നു കൽപറ്റ മണ്ഡലത്തിൽ

കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജ ഇന്നു കൽപറ്റ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നടത്തും.രാവിലെ 8 മണിക്ക് പെരുംകോട എസ്റ്റേറ്റ്,8.30- ഫാക്ടറി9 - അച്ചൂർ എസ്റ്റേറ്റ്,9.30 - വെങ്ങപ്പള്ളി ശംസുൽ ഉലമ10 - സെൻ്റ് വിൻസെൻ്റ്...
Social profiles