നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

മാനന്തവാടി: വയനാട് എക്സൈസ് ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും മാനന്തവാടി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി മാനന്തവാടിയിൽ നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 4500 പാക്കറ്റ് നിരോധിത പുകയില...

നഴ്‌സസ് വാരാഘോഷം: മിനി വാക്കത്തോണ്‍ നടത്തി

മാനന്തവാടി സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റല്‍ വളപ്പില്‍ മിനി വാക്കത്തോണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ പി.പി. വിശ്വാസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മാനന്തവാടി: നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ മിനി വാക്കത്തോണ്‍ നടത്തി....

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

മുള്ളന്‍കൊല്ലി: പഞ്ചായത്തിലെ ചേലൂര്‍ സ്റ്റേഡിയത്തിലേക്കുള്ള പാലത്തിനു സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ആഴ്ചകള്‍ മുമ്പ് പൊട്ടിയതാണ് പൈപ്പ്. അടുത്തുള്ള തോട്ടിലേക്കാണ് വെള്ളം ഒഴുകുന്നത്. വിവരം ജല അഥോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പൈപ്പ് നന്നാക്കുന്നതിനു നടപടിയില്ല.പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴാണ്...

മികച്ച വിജയം നേടിയ നേടിയ സോന പോളിനെ അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി

കാട്ടാന ആക്രമണത്തിൽ മരിച്ച പോളിൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ രാഹുൽ ഗാന്ധി (ഫയൽ ഫോട്ടോ) കൽപറ്റ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സോനാ പോളിനെ അഭിനന്ദനം അറിയിച്ച് രാഹുൽ ഗാന്ധി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം പോളിൻ്റെ മകളാണ്...

ശക്തമായ കാറ്റിലും മഴയിലും കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ബോര്‍ഡ് തകര്‍ന്നു

പുല്‍പള്ളി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും പാടിച്ചിറ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ പ്രധാന ബോര്‍ഡ് തകര്‍ന്നു. ആശുപത്രിയുടെ പ്രധാന ഗേറ്റിനോട് ചേര്‍ന്ന് സ്ഥാപിച്ച ബോര്‍ഡാണ് ശക്തമായ കാറ്റിൽ തകര്‍ന്നത്.

മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി

മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്യുന്നു. മേപ്പാടി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ചെമ്പ്ര വന സംരക്ഷണ സമിതിക്കെതിരേ ഉയര്‍ന്ന അഴിമതി...

യുവാവിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ

കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണു യുവാവിന് ക്രൂര മർദനമേറ്റത് കൽപറ്റ: കാർ ബൈക്കിനോടു ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നു യുവാവിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ 2 പേരെ മേപ്പാടി പൊലീസ് അറസ്റ്റ്...
Social profiles