പള്ളിയറ രാമൻ്റെ സഹോദരൻ ദാരപ്പൻ അന്തരിച്ചു

മാനന്തവാടി: ഇടിക്കര കാത്താറോട്ടിൽ ദാരപ്പൻ (78)അന്തരിച്ചു.ബിജെപി നാഷണൽ കൗൺസിൽ അംഗം പള്ളിയറ രാമൻ്റെ സഹോദരൻ ആണ്.ഭാര്യ: പരേതയായ സുമതി.മക്കൾ: സുബിത, സുമീര, സുമേഷ്.മരുമക്കൾ: ജയപ്രകാശ്,ബാബു, ഷിബിലസഹോദരങ്ങൾ: ലക്ഷ്മികാത്താറോട്ടിൽ, രാമൻ, കൃഷ്ണൻ , ഗോവിന്ദൻ , മുകുന്ദൻ, ലക്ഷ്മി,സീത.

വിലയിടിവും വരള്‍ച്ചയും വാഴക്കര്‍ഷകര്‍ക്കു പ്രഹരമായി

കല്‍പ്പറ്റ: കഷ്ടനഷ്ടങ്ങള്‍ക്കു നടുവില്‍ വയനാട്ടിലെ നേന്ത്രവാഴക്കര്‍ഷകര്‍. വിലയിടിവിന്റെ ദുരിതം അനുഭവിക്കുന്നതിനിടെയാണ് വരള്‍ച്ചയില്‍ വാഴക്കൃഷിക്കു സംഭവിച്ച നാശം കര്‍ഷകര്‍ക്ക് മറ്റൊരു പ്രഹരമായത്. വിദഗ്ധ സമിതി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ വരള്‍ച്ചയില്‍ കൂടുതല്‍ നശിച്ചത് വാഴക്കൃഷിയാണെന്നാണ് കണ്ടെത്തിയത്. കരവാഴക്കൃഷിയെയാണ് ഉണക്ക്...

കുഞ്ഞാറ്റക്കൂടുകൾ പ്രകാശനം ചെയ്തു

കൽപറ്റ: ജോയ് പാലക്കമൂല എഡിറ്റു ചെയ്ത 15 എഴുത്തുകാരുടെ ബാലസാഹിത്യ രചനകൾ ഉൾക്കൊള്ളുന്ന കുഞ്ഞാറ്റക്കൂടുകൾ എന്ന സമാഹാരം ജില്ലാ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഒ.കെ ജോണി പ്രകാശനം ചെയ്തു. എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷരക്കൂട്ടവും ജില്ലാലൈബ്രറി കൗൺസിലും...

മലയോര ഹൈവേ പ്രവര്‍ത്തി -യൂത്ത് ലീഗ് സമരത്തിലേക്ക്

മാനന്തവാടി: മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ മാനന്തവാടി ടൗണിലെ പ്രധാന ജങ്ഷനായ കെ.ടി കോംപ്ലക്സ് മുതല്‍ ഗാന്ധി പാര്‍ക്ക് വരെയുളള ഭാഗവും തുടര്‍ പ്രവര്‍ത്തിയും അടിയന്തിരമായി തീര്‍ത്ത് പൊതുജനങ്ങളുടെയും വ്യാപാരികളുടെയും വിവിധ തൊഴില്‍ മേഖലകളിലുളളവരുടെയും ദുരിതത്തിന് അറുതി വരുത്തണമെന്ന്...

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

മാനന്തവാടി: സർക്കിൾ ഇൻസ്പെക്ടർ എ.പ്രജിത്തിൻ്റെ നേതൃത്വത്തിൽ ബാവലിയിലെ ചേകാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബിഹാർ സ്വദേശിയായ മുകേഷ് കുമാറിനെ (24) 103 ഗ്രാം കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിൽ എടുത്തു. കർണാടകയിലെ ബൈരകുപ്പയിൽ നിന്നു കഞ്ചാവ് വാങ്ങി മടങ്ങുന്ന വഴിയാണു പ്രതിയെ എക്സൈസ്...
Social profiles