ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെയുള്ള കര്‍ശന നടപടി തുടരുന്നു
കല്‍പറ്റ: ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും ലഹരി മാഫിയയ്ക്കുമെതിരെ പൊലീസ് നടത്തിവരുന്ന സ്‌പെഷല്‍ ഡ്രൈവില്‍ വാറണ്ട് കേസില്‍ പ്രതികളായ 5 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം നിയമ നടപടികള്‍ സ്വീകരിച്ചു. 62 പേരെ കരുതല്‍ തടങ്കലില്‍ വച്ചു. വരും ദിവസങ്ങളിലും നടപടി തുടരും. കഴിഞ്ഞ...