“ഋതുഭേദജീവനം” കാർബൺ ന്യൂട്രൽ ക്യാംപസുകൾ എന്ന ലക്ഷ്യവുമായി എൻഎസ്എസ് വൊളൻ്റിയേഴ്സ്

കരിങ്കുറ്റി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറിസ്കൂൾ കരിങ്കുറ്റിയിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഋതുഭേദജീവനം പ്രോജക്റ്റിന്റെ ഭാഗമായി കാർബൺ ന്യൂട്രൽ ക്യാപസുകൾ ലക്ഷ്യമാക്കി എൻഎസ്എസ് വോളൻ്റിയേഴ്സ് മുളതൈകൾ നട്ടുപിടിപ്പിച്ചു. സ്കൂളിന്റെ പരിസരങ്ങളിൽ പൂന്തോട്ട നവീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രിൻസിപ്പൽ സി.എം....

ഒരു കിലോയിലധികം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

ബത്തേരി: മുത്തങ്ങഎക്സൈസ് ഇൻസ്പെക്ടർ ജി.എം. മനോജ്കുമാറും സംഘവും മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരു - കോഴിക്കോട് കെ എസ് ആർടിസി ബസിൽ നിന്ന് 1.030 കിലോഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു.കോഴിക്കോട് ഫറോക്ക് പെരുമുഖം കല്ലംപാറ സ്വദേശി...
Social profiles