ജെ.എല്‍.ജി വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു

കല്‍പറ്റ: വൈത്തിരി കാര്‍ഷിക ബാങ്ക് നടപ്പാക്കുന്ന ജെ.എല്‍.ജി വായ്പാ വിതരണം നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജിഷ പടിഞ്ഞാറത്തറ ഐശ്വര്യ ജെ.എല്‍.ജിക്ക് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് കെ. സുഗതന്‍, ബ്രാഞ്ച് മാനേജര്‍ എ. നൗഷാദ് എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles