ആല്‍ബിന്‍ റെജിയെ ആദരിച്ചു

മാനന്തവാടി: സംസ്ഥാന ജൂനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ ആല്‍ബിന്‍ റെജിയെ, എടവക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി ആദരിച്ചു. എടവക പഞ്ചായത്തംഗം തോട്ടത്തില്‍ വിനോദ് ഉപഹാരം കൈമാറി. മണ്ഡലം പ്രസിഡന്റ് ഷിനു വടകര, ജോബിന്‍സ് ജോയ്, വിസ്മയ് വിനോദ് സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles