ബാങ്ക് കെട്ടിടത്തില്‍ നിന്നും ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

ബാങ്ക് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ആദര്‍ശ് (38) എന്നയാളാണ് തിരുവനന്തപുരം തൈക്കാട് എസ്.ബി.ഐ ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ഹോം ലോണ്‍ സെക്ഷന്‍ സെയില്‍സ് വിഭാഗം ജീവനക്കാരനാണ് മരിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

0Shares

Leave a Reply

Your email address will not be published.

Social profiles