ഹൈസ്കൂൾ കലോത്സവം സംഘടിപ്പിച്ചു

നടവയല്‍: സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ കലോത്സവം സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് രാജു വാഴയില്‍ അധ്യക്ഷനായിരുന്നു. പ്രശസ്ത വാദ്യകലാകാരന്‍ ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തോമസ് മാത്യു, എം.പി.ടി.എ. പ്രസിഡന്റ് ലിജി ഷാജു പുത്തന്‍പുരയില്‍, പി.ടി.എ. വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ മിനി എബ്രഹാം സ്വാഗതവും കണ്‍വീനര്‍ ജോഷി ജോര്‍ജ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles