എസ്.സി, എസ്.ടി സീറ്റൊഴിവ്

മാനന്തവാടി: മേരി മാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ ഏതാനും എസ്.സി, എസ്.ടി സീറ്റുകള്‍ ഒഴിവുണ്ട്. ഇവര്‍ക്കായി സെപ്റ്റംബര്‍ 19, 20 തിയ്യതികളില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രത്യേക അലോട്ട്‌മെന്റ് നടത്തുന്നു. ഇതുവരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷിക്കാത്തവര്‍ക്കും, ഈ തീയതികളില്‍ അപേക്ഷിച്ച് അലോട്ട്‌മെന്റില്‍ പങ്കെടുക്കാം. ഫോണ്‍: 9847325392.

0Shares

Leave a Reply

Your email address will not be published.

Social profiles