ബസ് സർവ്വീസ് അനുവദിക്കണം: എഐഎസ്എഫ്

കൽപറ്റ: കൽപറ്റ – ചൂരൽമല റൂട്ടിൽ അധിക ബസ് സർവ്വീസ് അനുവദിക്കണമെന്ന് എഐഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മേപ്പാടി, ചൂരൽമല ഭാഗത്തേക്ക് കെ എസ് ആർ ടി സി ബസ്സുകൾ കുറവായതിനാൽ വിദ്യാർത്ഥികൾ 7 മണിക്ക് ശേഷമാണ് വീടുകളിൽ എത്തുന്നതെന്നും നിലവിൽ സർവ്വീസ് നടത്തുന്ന ബസ്സുകൾ കൽപ്പറ്റയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ നിറഞ്ഞാണ്  പോവുന്നതെന്നും എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബിമൽ ജോർജ് പറഞ്ഞു. 

0Shares

Leave a Reply

Your email address will not be published.

Social profiles