ശ്രീനാരായണ ഗുരുജയന്തി ആചരിച്ചു

പുല്‍പള്ളി: ആശ്രമക്കൊല്ലി എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ 95-ാമത് ശ്രീനാരായണ ഗുരുദേവ സമാധിദിനം ആചരിച്ചു. ഗുരുപൂജ, പുഷ്പാജ്ഞലി, അര്‍ച്ചന, സമൂഹപ്രാര്‍ത്ഥന, ഉപവാസം, അന്നദാനം, സമര്‍പ്പണം എന്നിവയുമുണ്ടായിരുന്നു. ശാഖാ പ്രസിഡന്റ് മോഹനന്‍ വാരിശ്ശേരില്‍, കോരു കോഞ്ചത്ത്, വത്സലന്‍ പുതുക്കുടി, വിജയന്‍ കണ്ണക്കാപറമ്പില്‍, രവീന്ദ്രന്‍ പേപ്പതിയില്‍, കിഷോര്‍ കുമാര്‍, ശശികുമാര്‍, ഗോപാലകൃഷ്ണന്‍, സതീഷ്, ഭാനുമതി, അമ്മിണി, ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles