അപേക്ഷ ക്ഷണിച്ചു

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവ് നായ്ക്കളെ പിടിക്കുന്നതിന് സന്നദ്ധസംഘടനകള്‍/വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം അപേക്ഷകള്‍ സെപ്റ്റംബര്‍ 30ന് വൈകീട്ട് 3നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936250435.
വെങ്ങപ്പള്ളി: ഗ്രാമപഞ്ചായത്തില്‍ തെരുവ് നായക്കളെ പിടിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 2 ദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936299481.
നൂല്‍പ്പുഴ: ഗ്രാമപഞ്ചായത്തിലെ തെരുവു നായ്ക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനായി നായ്കളെ പിടിക്കുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 28ന് വൈകീട്ട് 5നകം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. ഫോണ്‍: 04936270635.

0Shares

Leave a Reply

Your email address will not be published.

Social profiles