ഇ കോമേഴ്‌സ് വെബിനാര്‍

കല്‍പറ്റ: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് സംരംഭകര്‍ക്ക് ‘ഇകോമേഴ്‌സിന്റെ സാധ്യതകള്‍’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 1 ന് രാവിലെ 11 മുതല്‍ 12.30 വരെ ഓണ്‍ലൈനായാണ് വെബ്ബിനാര്‍ സംഘടിപ്പിക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles