നിര്യാതനായി

കമ്പളക്കാട്: പരേതരായ കിഴക്കെയില്‍ കുഞ്ഞമ്മദ് ഹാജി മറിയം എന്നിവരുടെ മകന്‍ യൂസഫ് (68) നിര്യാതനായി. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെമ്പറായിരുന്നു. ഭാര്യമാര്‍: സുഹറ, പരേതയായ സൈബു. മക്കള്‍: നൂഷിബ, ഷെറിന്‍, ഷംഷീല്‍. മരുമക്കള്‍: ബാബു താമരശ്ശേരി, അഡ്വ: മുഹമ്മദലി മക്കിയാട്. സഹോദരങ്ങള്‍: മൊയ്തൂട്ടി, സൈനബ, പരേതരായ സൂപ്പിക്കുട്ടി, ആയിശ, ഫാത്തിമ, കദീജ, മാമി, ഇബ്രാഹീം, അസൈനാര്‍, നബീസ.

0Shares

Leave a Reply

Your email address will not be published.

Social profiles