മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Read Time:41 Second

മാനന്തവാടി-കേരള അതിര്‍ത്തിയിലെ ബാവലി ചെക്‌പോസ്റ്റില്‍ കര്‍ണാടക ആര്‍.ടി.സി ബസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 15 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. താമരശേരി കിഴക്കോത്തു എളേറ്റില്‍ തടെങ്ങല്‍ ഷിഹാബിനെയാണ്(30)എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ എന്‍.കെ.ഷാജി, പി.ജി.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 15 ഗ്രാം കഞ്ചാവും ഇയാളില്‍നിന്നു കണ്ടെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles