വയനാട്ടില്‍ 101 പേര്‍ക്കു കൂടി കോവിഡ്

കല്‍പറ്റ-വയനാട്ടില്‍ 101 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. 287 പേര്‍ രോഗമുക്തി നേടി. മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ ഇതുവരെ 1,66,970 പേര്‍ക്കാണ് കോവിഡ് പിടിപെട്ടത്. ഇതില്‍ 1,64,714 പേര്‍ രോഗമുക്തരായി.1,238 പേര്‍ ചികിത്സയിലാണ്. 1,238 പേര്‍ നിരീക്ഷണത്തിലുണ്ട്. 917 കോവിഡ് മരണങ്ങള്‍ ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles