ബൈക്കിടിച്ച് ആദിവാസി വയോധികന്‍ മരിച്ചു

മാനന്തവാടി: ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനായ ആദിവാസി വയോധികന്‍ മരിച്ചു. വാളാട് തോളക്കര എടത്തനക്കുന്ന് കോളനിയിലെ ചാമനാണ്(85) മരിച്ചത്. ബുധനാഴ്ച രാത്രി ഏഴിനു തോളക്കരയിലാണ് അപകടം. വീട്ടിലേക്ക് പോകുകയായിരുന്നു ചാമന്‍. സംഭവസ്ഥലത്തു മരണം സംഭവിച്ചു. ഭാര്യ: കറുത്ത. മക്കള്‍: ഉണ്ണിക്കന്‍, ശങ്കരന്‍, ശാന്ത.

0Shares

Leave a Reply

Your email address will not be published.

Social profiles