മാനന്തവാടിയില്‍ തൊഴില്‍മേള 10ന്

കല്‍പറ്റ: സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ 10ന് മാനന്തവാടി ന്യൂമാന്‍സ് കോളജില്‍ മിനി തൊഴില്‍ മേള നടത്തും. പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചു മുതല്‍ www.jobfest.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടാകും. ജില്ലയിലും പുറത്തുമുളള ഉദ്യോഗദായകര്‍ മേളയില്‍ പങ്കെടുക്കും. ഫോണ്‍: 04935 246222.

0Shares

Leave a Reply

Your email address will not be published.

Social profiles