മാനന്തവാടിയില്‍ മിനി തൊഴില്‍ മേള നടത്തി

മാനന്തവാടിയില്‍ മിനി തൊഴില്‍മേള ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കു സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ നിയുക്തി മിനി തൊഴില്‍ മേള നടത്തി. ന്യുമാന്‍സ് കോളജില്‍ ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം...

മാനന്തവാടിയില്‍ തൊഴില്‍മേള 10ന്

കല്‍പറ്റ: സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ 10ന് മാനന്തവാടി ന്യൂമാന്‍സ് കോളജില്‍ മിനി തൊഴില്‍ മേള നടത്തും. പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചു മുതല്‍ www.jobfest.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടാകും....

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി

വെള്ളമുണ്ട: ജിഎംഎച്ച്എസ്എസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രഞ്ജിത് മാനിയില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.സി. തോമസ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഇ. മനോജ്, കെ....

മാതൃകാപരീക്ഷ നടത്തി

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിനു ശ്രമിക്കുന്ന പട്ടികവര്‍ഗക്കാര്‍ പുല്‍പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃകാപരീക്ഷയെഴുതുന്നു. പുല്‍പള്ളി: സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിനു ശ്രമിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്കായി ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ മാതൃകാപരീക്ഷ നടത്തി....

അധ്യാപക നിയമനം: കൂടിക്കാഴ്ച നാളെ

മാനന്തവാടി: കണിയാരം ഫാ.ജികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു ഫിസിക്‌സ് അധ്യാപക (ജൂണിയര്‍) തസ്തികയില്‍ താത്കാലിക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10ന് നടത്തും.ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9447877586.

സ്‌കോളര്‍ഷിപ്പ് പരീക്ഷ നാളെ

കല്‍പറ്റ: പ്ലസ് ടു കഴിഞ്ഞവര്‍ക്കായി ലൈഫീസി, ഇന്‍സ്‌പെയര്‍, എലൈറ്റ് എന്നീ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ 10നു കണ്ണങ്കണ്ടി ബില്‍ഡിംഗിലെ ലൈഫീസി ഹാളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ നത്തും. വിദ്യാര്‍ഥികള്‍ക്കു കേരളത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പോടെ പഠനത്തിനു സൗകര്യം ഒരുക്കുന്നതിനാണ് പരീക്ഷയെന്നു...

സൗജന്യ മത്സര പരീക്ഷ പരിശീലനം

കല്‍പറ്റ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. എസ്എസ്എല്‍സിക്കും മുകളിലും വിദ്യാഭ്യാസ യോഗ്യതയുളളവരും നിശ്ചിത പ്രായപരിധിയില്‍പ്പെടുന്നവരുമായ...

നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: പനമരം നഴ്‌സിംഗ് സ്‌കൂളില്‍ 2022-23 അധ്യയനവര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സില്‍ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ പ്രധാന വിഷയമാക്കി 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി-എസ്ടി വിഭാഗത്തിലെ അപേക്ഷകര്‍ക്ക് പാസ്...

ഫാഷന്‍ ഡിസൈനര്‍ കോഴ്‌സ്

സുല്‍ത്താന്‍ ബത്തേരി: ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫാഷന്‍ ഡിസൈനര്‍ കോഴ്‌സ് അനുവദിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, എന്റര്‍പ്രണര്‍ഷിപ് ഡലവപ്‌മെന്റ് എന്നീ വിഷയങ്ങളും ഉള്‍പ്പെടുത്തിയതാണ് കോഴ്‌സ്. ഇതു പാസാകുന്നവര്‍ക്കു ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റിനൊപ്പം നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് സര്‍ട്ടിഫിക്കറ്റും...

കല്‍പ്പറ്റ ഐടിഐയില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 23ന്

കല്‍പ്പറ്റ: കെഎംഎം ഗവ.ഐടിഐയില്‍ 23നു രാവിലെ 10 മുതല്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തും. ഐടിഐകളിലെ വിവിധ കോഴ്‌സുകളും തൊഴില്‍ സാധ്യതകളും പരിയചപ്പെടുത്തുന്നതിനാണ് പരിപാടിയെന്നു പ്രിന്‍സിപ്പല്‍ സെയ്തലവിക്കോയ തങ്ങള്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ടി.വി. ദിലീപ്, ഇന്‍സ്ട്രക്ടര്‍മാരായ പി. ബിനീഷ്, പി.വി. നിഥിന്‍,...
Social profiles