ഫാഷന്‍ ഡിസൈനര്‍ കോഴ്‌സ്

സുല്‍ത്താന്‍ ബത്തേരി: ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫാഷന്‍ ഡിസൈനര്‍ കോഴ്‌സ് അനുവദിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, എന്റര്‍പ്രണര്‍ഷിപ് ഡലവപ്‌മെന്റ് എന്നീ വിഷയങ്ങളും ഉള്‍പ്പെടുത്തിയതാണ് കോഴ്‌സ്. ഇതു പാസാകുന്നവര്‍ക്കു ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റിനൊപ്പം നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. കോഴ്‌സ്, പ്രവേശനം സംബന്ധിച്ച വിശദവിവരത്തിനു 9446930146, 7559896152 എന്നീ നമ്പറുകളില്‍ വിളിക്കാം.

0Shares

Leave a Reply

Your email address will not be published.

Social profiles