ജയശ്രീ കോളേജ് ദിനാഘോഷം

പുല്‍പള്ളി ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ദിനാഘോഷം കലാകാരി അനുശ്രീ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ റോണ്‍ഡേവു-2023 എന്ന പേരില്‍ കോളേജ് ദിനാഘോഷം സംഘടിപ്പിച്ചു. കലാകാരി അനുശ്രീ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ ജോഷി അധ്യക്ഷത വഹിച്ചു. മാനേജരും സി.കെ. രാഘവന്‍ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ കെ.ആര്‍. ജയറാം, പ്രിന്‍സിപ്പല്‍ പ്രഫ.വര്‍ഗീസ് വൈദ്യന്‍, ട്രസ്റ്റ് സെക്രട്ടറി കെ.ആര്‍. ജയരാജ്, വൈസ് പ്രിന്‍സിപ്പല്‍ വി.ജി. കുഞ്ഞന്‍, എ.എസ്. നാരായണന്‍, അനഘ ജയപ്രകാശ്, പാര്‍വണ സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles