കുടുംബശ്രീ തൊഴില്‍മേള നടത്തി

കല്‍പറ്റ: കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലളിത് മഹല്‍ ഹാളില്‍ തൊഴില്‍ മേള നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ഷീജ ബാബു, കെ.എസ്. വിഷ്ണു, ശാന്ത ബാലകൃഷ്ണന്‍, ഷിജി ബാബു, ബീന മാത്യൂ
വി.കെ. അനുശ്രീ എന്നിവര്‍ പ്രസംഗിച്ചു. 21 തൊഴില്‍ദാതാക്കളും 500ല്‍ അധികം ഉദ്യോഗാര്‍ഥികളും പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles