വികസന സെമിനാർ

പടിഞ്ഞാറത്തറ: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2023 – 24 വികസന സെമിനാർ പടിഞ്ഞാറത്തറ കമ്മ്യുണിറ്റി ഹാളിൽ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി .കെ. നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖാ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അബ്ദുൾ റഹിമാൻ നിർവ്വഹിച്ചു. പടിഞ്ഞാറത്ത ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് കരട് പദ്ധതി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. അസ്മ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ എം.പി. നൗഷാദ്, ജസീല മെമ്പർമാരായ റഷീദ് വാഴയിൽ, സതി വിജയൻ , സജി. യു.എസ്. , അനീഷ്.കെ.. കെ., മുഹമ്മദ് ബഷീർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.ഇ. ഹാരിസ്, ദിവാകരൻ മാസ്റ്റർ , മെമ്പർമാരായ റസീന, രജിതാ ഷാജി, ബുഷ് റാവൈശ്യൻ, നിഷ മോൾ , ബിന്ദു ബാബു, സാജിത നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു, സാജു പീറ്റർ രാഷ്ട്രീയ കക്ഷി നേതാക്കളായ കാഞായി ഉസ്മാൻ , ജോണി നന്നാട്ട്, റഷീദ് ചക്കര സംസാരിച്ചു

0Shares

Leave a Reply

Your email address will not be published.

Social profiles