അന്നക്കുട്ടി പൊരുന്നക്കോട്ട് നിര്യാതയായി

പുല്‍പള്ളി-മുള്ളന്‍കൊല്ലി പൊരുന്നക്കോട്ട് പരേതനായ മാണിയുടെ ഭാര്യ അന്നക്കുട്ടി(75) നിര്യാതയായി. സംസ്‌കാരം ഞായര്‍ വൈകുന്നേരം നാലിന് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. മക്കള്‍: ഡെയ്‌സി, മോളി, സജി. മരുമക്കള്‍: ബെന്നി, ഷിബു, നിഷ.

0Shares

Leave a Reply

Your email address will not be published.

Social profiles