![](https://keralacorrespondent.com/wp-content/uploads/2022/05/THAKKOL.jpg)
മാനന്തവാടി: തൊണ്ടര്‍നാട് പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മൈമൂനത്ത് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആമിന സത്താര്‍, വാര്‍ഡ് മെംബര്‍ വി.ടി. അരവിന്ദാക്ഷന്, സിനി പുതുശേരി, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എച്ച്.ഹരീഷ് എന്നിവര്‍ പങ്കെടുത്തു.