റിസോര്‍ട്ടില്‍ ശീട്ടുകളി: എട്ടു പേര്‍ പിടിയില്‍

മാനന്തവാടി: പയ്യമ്പള്ളി ഊര്‍പ്പള്ളിയില്‍ റിസോര്‍ട്ടില്‍ പണംവെച്ചു ശീട്ടുകളിച്ച എട്ടംഗ സംഘം പോലീസ് പിടിയിലായി. കളിസ്ഥലത്തുനിന്നു 91,640 രൂപ കണ്ടെടുത്തു. സി.ഐ.അബ്ദുല്‍ കരീം, എസ്.ഐ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് ശീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്തത്.

0Shares

Leave a Reply

Your email address will not be published.

Social profiles