![](https://keralacorrespondent.com/wp-content/uploads/2024/02/IMG-20240212-WA0066.jpg)
Read Time:42 Second
കൽപറ്റ: ഗോവയില്‍ നടന്ന ദേശീയ മാസ്റ്റേഴ്സ് കായികമേളയില്‍ കേരളത്തിനുവേണ്ടി റിലേയില്‍ സ്വര്‍ണ്ണ മെഡലും 110 മീറ്റര്‍ ഹര്ഡീല്സില് വെള്ളി മെഡലും നേടി പി. അജ്മല്‍ പോലീസിന്റെ യശസ്സുയര്‍ത്തി. കേരള പോലീസിന് വേണ്ടി നാലുതവണ ദേശീയ പോലീസ് കായികമേളയിലും പങ്കെടുത്ത അജ്മല്‍ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസറാണ്. കണിയാമ്പറ്റ മില്ല്മുക്ക് സ്വദേശിയാണ് അജ്മല്‍.
0Shares