കുന്നമ്പറ്റ ക്ഷേത്രത്തില്‍ ഏഴാം വാര്‍ഷിക മഹോത്സവം തുടങ്ങി

Read Time:50 Second

കല്‍പ്പറ്റ: മേപ്പാടി കുന്നമ്പറ്റ ശ്രീഭഗവതി ശാസ്താ ക്ഷേത്രത്തില്‍ ഏഴാം വാര്‍ഷിക മഹോത്സവം തുടങ്ങിയതായി ആഘോഷ കമ്മിറ്റി ഭാരവാഹികളായ അജേഷ് കനകത്ത്, സതീഷ് ആത്തിവയല്‍, കെ.കെ. കൃഷ്ണമോഹന്‍, അജ്മല്‍ സാജിദ്, ടി.ആര്‍. അരുണ്‍രാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ ആറിനാണ് ഉത്സവ സമാപനം. ഞായര്‍ രാത്രി എട്ടിന് പ്രഭാഷണവും തുടര്‍ന്ന് നാട്ടുത്സവവും നടക്കും. 13ന് നാളെ വൈകുന്നേരം 6.30ന് നഗരപ്രദക്ഷിണം. രാത്രി എട്ടിന് സാംസ്‌കാരിക സമ്മേളനം, ആകാശ വിസ്മയം. രാത്രി ഒന്‍പതിന് ഗാനമേള.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles